Asianet News MalayalamAsianet News Malayalam

എന്‍എസ്എസിന്റെയും ബിജെപിയുടെയും യുഡിഎഫിന്റെയും കണക്കുകൂട്ടല്‍ തെറ്റിച്ച വിജയം; മേയര്‍ അല്ല, ഇനി എംഎല്‍എ

കോണ്‍ഗ്രസിന്റെ കോട്ട, ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലം. വട്ടിയൂര്‍ക്കാവിലെ ശക്തമായ ത്രികോണപ്പോരിനൊടുവില്‍ മേയര്‍ വികെ പ്രശാന്ത് വിജയിച്ചു അതും 14465 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍. ആരാണ് വികെ പ്രശാന്ത്?

First Published Oct 24, 2019, 5:54 PM IST | Last Updated Oct 24, 2019, 5:54 PM IST