17ാം ലോക്‌സഭയുടെ ആദ്യ രണ്ടുനാള്‍ സഭയില്‍ കേട്ട ചില അസാധാരണ ശബ്ദങ്ങള്‍

17ാം ലോക്സഭയുടെ ആദ്യസമ്മേളനത്തിന്റെ ആദ്യ ദിനങ്ങളില്‍  സഭയില്‍ നിന്നു കൂടുതല്‍ കേട്ടവാര്‍ത്ത പ്രതിപക്ഷത്തിനെതിരായ ഭരണപക്ഷത്തിന്റെ പ്രകോപനമായിരുന്നു. പാര്‍ട്ടികളെയും വ്യക്തികളെയും ലക്ഷ്യമിട്ട് വന്ദേമാതരവും ജയ് ശ്രീറാമും രണ്ടുദിവസവും സഭയില്‍ മുഴങ്ങി. അതിനിടെ ശ്രദ്ധിക്കപ്പെട്ട ചില അസാധാരണ എതിര്‍ ശബ്ദങ്ങള്‍ ഇതായിരുന്നു.
 

Video Top Stories