പണ്ട് സിനിമയില്‍ അഭിനയിച്ചിരുന്ന ആളല്ലേയെന്ന് ജയസൂര്യ; മറുപടിയുമായി കുഞ്ചാക്കോ ബോബൻ, പോസ്റ്റ് വൈറല്‍

നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ വൈറൽ. ഹലോ,പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ ?? എന്നെ ഓർമ്മയുണ്ടോ ,ഞാൻ പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന ജയസൂര്യയാണ് മനസിലായില്ലേ .???,” എന്നാണ് ഫോൺ വിളിക്കുന്ന ചിത്രത്തോടൊപ്പം ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. അതിന് ശേഷം കുഞ്ചാക്കോ ബോബൻ നൽകിയ മറുപടിയും വൈറലാണ്. 

Video Top Stories