കേന്ദ്രമന്ത്രിയെ വിദ്യാര്‍ത്ഥികള്‍ ബന്ദിയാക്കിയത് ആറ് മണിക്കൂറോളം, ജെഎന്‍യുവില്‍ ഇന്ന് നടന്നത്..

ഉപരാഷ്ട്രപതിയടക്കം പങ്കെടുക്കുന്ന ബിരുദദാനച്ചടങ്ങ് നടക്കുന്നയിടത്തേക്ക് രാവിലെ 9.30 മുതലാണ് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ സമരത്തിനായി എത്തിയത്. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള കരട് നിര്‍ദ്ദേശത്തിനെതിരെയും മെസില്‍ ഏര്‍പ്പെടുത്താനിരിക്കുന്ന ഡ്രസ് കോഡിനെതിരെയുമാണ് പ്രതിഷേധം ശക്തമായത്. ഇന്നത്തെ സംഭവവികാസങ്ങള്‍ വിലയിരുത്തി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി ടി വി പ്രസാദ്.
 

Video Top Stories