ഇറക്കിവിട്ടയുടന്‍ ശത്രുപക്ഷത്തുനിന്ന് വിളി, എല്‍ഡിഎഫ് പ്രവേശനമുറപ്പിക്കാന്‍ ജോസ്

ജോസ് കെ മാണി എല്‍ഡിഎഫ് യോഗത്തില്‍ കസേരയുറപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. യുഡിഎഫ് തിരികെ വിളിച്ചിട്ടും തിരികെ വരാന്‍ തയ്യാറാകാത്തതും ഇതിന് സൂചനയായി. സിപിഐ ഒഴികെ കക്ഷികളുടെ പിന്തുണ ഇത്രവേഗത്തിലുണ്ടാകുമെന്ന് ജോസ് കെ മാണി പോലും വിചാരിച്ചിട്ടുണ്ടാവില്ല.
 

Video Top Stories