മലയിടിയുമ്പോള്‍ മാത്രം സാന്ത്വനവുമായി വരുന്നവര്‍ ശ്രദ്ധിക്കുക, ഇവര്‍ അപകടത്തിൽ

പള്ളിസെമിത്തേരിക്കായി കാക്കനാട് അത്താണിയിലെ കീരേലിമലയില്‍ പുനരധിവസിപ്പിച്ച 21 കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ഇവരെ മാറ്റിപാര്‍പ്പിക്കാന്‍ നടപടിയായിട്ടില്ല. 19 വര്‍ഷം മുമ്പാണ് ഇവരെ മാറ്റിപാര്‍പ്പിച്ചത്.
 

Video Top Stories