Asianet News MalayalamAsianet News Malayalam

അമ്മ ഭക്ഷണം കൊണ്ടുവരുന്നതും കാത്ത് കരഞ്ഞ് തളര്‍ന്നുറങ്ങുന്ന മക്കള്‍; ലോക്ക്ഡൗണില്‍ കെനിയയിലെ ഒരമ്മയുടെ ദുരിതം

കൊവിഡിനെതിരെ പോരാടുകയാണ് ലോകം. മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിലാണ്. ജോലിക്ക് പോകാനാകാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍. കെനിയയും കഷ്ടപ്പാടിലാണ്. ഇപ്പോഴിതാ കെനിയയിലെ ഒരമ്മയുടെ ദുരിതജീവിതം ചര്‍ച്ചയാവുകയാണ്.  പെനിന ബെഹാത്തി കിത്സാവോ എന്ന കെനിയന്‍ അമ്മയ്ക്ക് എട്ട് മക്കളാണ്.
 

കൊവിഡിനെതിരെ പോരാടുകയാണ് ലോകം. മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിലാണ്. ജോലിക്ക് പോകാനാകാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍. കെനിയയും കഷ്ടപ്പാടിലാണ്. ഇപ്പോഴിതാ കെനിയയിലെ ഒരമ്മയുടെ ദുരിതജീവിതം ചര്‍ച്ചയാവുകയാണ്.