Asianet News MalayalamAsianet News Malayalam

ഏറെപ്പേര്‍ക്കും രോഗം വന്ന് പോയതായി ദ്രുതപരിശോധനയില്‍ കണ്ടെത്തല്‍, കിറ്റ് പിന്‍വലിച്ചാലും പ്രതിസന്ധി

കേരളത്തിലെ രോഗപ്പകര്‍ച്ച എങ്ങനെയാണെന്ന് മനസിലാക്കാനും സാമൂഹിക വ്യാപനത്തിന്റെ സാധ്യത തിരിച്ചറിയാനുമാണ് സംസ്ഥാനത്ത് ആന്റിബോഡി ദ്രുതപരിശോധന തുടങ്ങിയത്. എച്ച്എല്‍എല്ലില്‍ നിന്ന് രണ്ടുഘട്ടമായി 25000 കിറ്റുകള്‍ വാങ്ങിയെങ്കിലും കാര്യക്ഷമമല്ലെന്നാണ് പുതിയ കണ്ടെത്തല്‍. പരിശോധിച്ച ഏറെപ്പേരും രോഗം വന്നുപോയവരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ദ്രുതപരിശോധന നിര്‍ത്തുന്നത് കേരളത്തിന് വെല്ലുവിളിയാകുന്നത് ഇങ്ങനെയൊക്കെയാണ്..
 
First Published Jun 25, 2020, 5:49 PM IST | Last Updated Jun 25, 2020, 5:49 PM IST