മദ്യവില കുത്തനെ കൂട്ടുന്നു;രണ്ടായിരം കോടിയുടെ അധിക വരുമാനമെന്ന് തോമസ് ഐസക്ക്;എല്ലാം ശരിയാകുമോ ?

ഒരു ഫുള്ളിന് 50 മുതല്‍ 170 രൂപവരെ വിലകൂടും. മദ്യ വില കൂടാന്‍ പോകുന്നത് രണ്ട് രീതിയിലാണ്.പ്രതിദിനം നാല്‍പ്പത് കോടിയുടെ മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് നടക്കുന്നത്. കിഷോര്‍ കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്

Video Top Stories