Asianet News MalayalamAsianet News Malayalam

കേരളത്തിലെ 90 ശതമാനം പൊലീസുകാരും കൊവിഡ് പ്രതിരോധത്തിന്, കര്‍ശന നടപടികള്‍ക്ക് നീക്കം

ഇനി ഉപദേശമില്ല, കടുത്ത നടപടികളിലേക്ക് കടക്കുകയാണെന്ന മുന്നറിയിപ്പാണ് ഇന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നല്‍കിയത്. കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി പ്രതിദിനം നൂറുകടക്കുകയും പ്രവാസികളുമായി നിരവധി വിമാനങ്ങള്‍ എത്തുകയും ക്വാറന്റീന്‍, ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ തുടര്‍ച്ചയാവുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ പൊലീസിന്റെ സുരക്ഷാ ആലോചനകള്‍ ഇങ്ങനെയാണ്.
 
First Published Jun 25, 2020, 10:21 PM IST | Last Updated Jun 25, 2020, 10:21 PM IST