കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച് കിയ സോനെറ്റ് എത്തി; വില 6.71 ലക്ഷം

അങ്ങനെ കാത്തിരിപ്പുകള്‍ അവസാനിക്കുകയാണ് കിയയുടെ കോംപാക്ട് എസ്യുവി വിപണിയില്‍ എത്തി.കിയ മോട്ടാര്‍സിന്റെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമാണ് സോനെറ്റ്.
 

Video Top Stories