ഒടുവില്‍ കിം തിരിച്ചെത്തി; ഇത്രനാള്‍ എവിടെയായിരുന്നു? മൗനം തുടര്‍ന്ന് ഉത്തരകൊറിയ

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൊതുവേദിയില്‍ എത്തിയതായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍. രാജ്യത്തെ പുതിയ വളം ഫാക്ടറി കിം ജോങ് ഉന്‍ ഉദ്ഘാടനം ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2014ല്‍ നാല്‍പ്പത് ദിവസത്തേക്ക് അപ്രത്യക്ഷനായിരുന്ന കിം പിന്നീട് പ്രത്യക്ഷപ്പെട്ടത് ഊന്നുവടിയുമായി ആയിരുന്നു...


 

Video Top Stories