വിളിച്ചറിയിച്ച ആശാ വര്‍ക്കറിന് വീട്ടില്‍ക്കയറി മര്‍ദ്ദനം; ആശ്വാസവാക്കുകളുമായി മന്ത്രി കെകെ ഷൈലജ

ലോകമെങ്ങും മാതൃകയാകുകയാണ് കൊവിഡിനെ ചെറുത്തുനില്‍ക്കാന്‍ കേരളം കൈക്കൊള്ളുന്ന നടപടികള്‍. ആശാ വര്‍ക്കര്‍മാരും ആരോഗ്യ വിദഗ്ധരുമൊക്കെ രാപകലില്ലാതെ പ്രവര്‍ത്തിക്കുന്നു. അതിനിടെയാണ് ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ വ്യക്തിയുടെ വിവരം ആശുപത്രിയില്‍ വിളിച്ച് പറഞ്ഞ ആശാവര്‍ക്കറായ ലിസിക്കെതിരെ ആക്രമണണുണ്ടായത്. ലിസിയെ വിളിച്ച് ആശ്വസിപ്പിക്കുകയാണ് ആരോഗ്യമന്ത്രി കെകെ ഷൈലജ.

Video Top Stories