Asianet News MalayalamAsianet News Malayalam

നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവരെ ബോധവൽക്കരിക്കാൻ ഹ്രസ്വചിത്രവുമായി പൊലീസ്

കൊവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി പല വഴികളും നമ്മുടെ പൊലീസ് സ്വീകരിച്ചുകഴിഞ്ഞിരുന്നു. ഇപ്പോഴിതാ കൊല്ലം സിറ്റി പൊലീസ് ഒരു ഹ്രസ്വചിത്രവുമായി നമുക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. 