കൊന്നിട്ടില്ലെന്ന് പൊലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞു, തെളിവുകള്‍ നിരത്തിയതോടെ കുറ്റം ഏറ്റുപറഞ്ഞു

അഞ്ചലില്‍ സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടന്ന ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പാമ്പ് പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ യുട്യൂബില്‍ കണ്ടാണ് ഭാര്യയെ കൊല്ലാനുള്ള പദ്ധതി സൂരജ് തയാറാക്കിയത്. സൂരജിനെ കുടുക്കിയ തെളിവുകള്‍...
 

Video Top Stories