ഒന്നര വയസുള്ള മകന്‍ സൂരജിന്റെ വീട്ടില്‍; കുഞ്ഞിനെയോര്‍ത്ത് വിഷമിച്ച് ഉത്രയുടെ കുടുംബം

കേരളക്കരയുടെ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് ഉത്രയുടെ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. കേസില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജും പാമ്പ് പിടുത്തക്കാരന്‍ സുരേഷും അറസ്റ്റിലായി.ഉത്രയുടെ ഒന്നര വയസുള്ള മകന്‍ സൂരജിന്റെ കുടുംബത്തിനൊപ്പമാണ്. ചെറുമകനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഉത്രയുടെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. 

Video Top Stories