തൂങ്ങിമരിച്ച് സൗമ്യ, ഞരമ്പ് കടിച്ചുമുറിച്ച് ജോളി; ജയിലിലെ സുരക്ഷ വെല്ലുവിളിയോ?

കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചതോടെ സെല്ലുകളിലെ സുരക്ഷ ജീവനക്കാര്‍ക്കും പൊലീസിനും വെല്ലുവിളിയാകുകയാണ്. പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ തൂങ്ങിമരിച്ച പശ്ചാത്തലത്തില്‍ ജോളിയുടെ കാര്യത്തില്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
 

Video Top Stories