Asianet News MalayalamAsianet News Malayalam

വീട്ടമ്മയെ കൊന്നത് കാമുകിയെ കാണാന്‍ പോകാന്‍ പണത്തിന് വേണ്ടി; കോട്ടയം കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

കോട്ടയം  താഴത്തങ്ങാടിയിലെ വീട്ടമ്മ ഷീബയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി ബിലാല്‍ മോഷണം നടത്തിയത് പണമുണ്ടാക്കി ആസാമിലെ കാമുകിയുടെ അടുത്തെത്താനായിരുന്നുവെന്ന് മൊഴി. ഓണ്‍ലൈന്‍ വഴിയാണ് അസംകാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. അഞ്ച് ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്ന ബിലാല്‍ തനിക്ക് യാതൊരു വിധത്തിലുള്ള നിയമസഹായവും വേണ്ടെന്ന് പറയുന്നു...