Asianet News MalayalamAsianet News Malayalam

പൊതുഗതാഗതമില്ലാത്ത 56 ദിവസങ്ങള്‍ക്ക് ശേഷം കെഎസ്ആര്‍ടിസി ഓടിത്തുടങ്ങുമ്പോള്‍; ഇക്കാര്യം ശ്രദ്ധിക്കാം...

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി വീണ്ടും ഓടിത്തുടങ്ങുകയാണ്. കര്‍ശന നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. 48 സീറ്റിംഗ് കപ്പാസിറ്റിയുള്ള ബസില്‍ 24 യാത്രക്കാര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ ആകുള്ളൂ...