പാട്ട് പാടിയും ചുവടു വച്ചും ശബ്ദം നൽകിയും ഒരു തലമുറയെ ആഘോഷമാക്കിയ മനുഷ്യൻ!


16 ഭാഷകൾ, നാല്പതിനായിരത്തിലധികം ഗാനങ്ങൾ,മികച്ച പിന്നണി ഗായകനുള്ള 6 ദേശീയ അവാർഡുകൾ, ഒറ്റ ദിവസം ഏറ്റവുമധികം പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്‍തതിനുള്ള ഗിന്നസ് റെക്കോർഡ്. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അത്രയും സംഭാവനകൾ ഇന്ത്യൻ സംഗീത രംഗത്തിന് നൽകിയ ശേഷം എസ്പിബി എന്ന എസ്പി ബാലസുബ്രഹ്മണ്യം നമുക്കജ്ഞാതമായ മറ്റേതോ സംഗീത ലോകത്തേക്ക്  യാത്രയായിരിക്കുന്നു. 

Video Top Stories