വിളിച്ചാല്‍ വിളിപ്പുറത്തുളള ഓണ്‍ലൈന്‍ ഭക്ഷണവിതരണ തൊഴിലാളികളുടെ ജീവിതം എങ്ങനെയാണ് ?

ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള ഓണ്‍ ലൈന്‍ ആപ്പുകള്‍ മാറ്റിനിര്‍ത്താനാവാത്ത വിധം നിത്യജീവിതത്തിന്റെ ഭാഗമാവുകയാണ്. നഗരങ്ങളില്‍ നിന്നും നഗരാതിര്‍ത്തികള്‍ക്ക് പുറത്തേക്കും ഇത്തരം ആപ്പുകളുടെ ശൃംഘല വലുതായിക്കൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് ചെറുപ്പക്കാരാണ് ഇന്നീമേഖലയില്‍ പണിയെടുക്കുന്നത്. ഇവരുടെ തൊഴില്‍ സാഹചര്യങ്ങള്‍ എങ്ങനെയാണ്്?. ഒരു പകലും രാത്രിയും  ഭക്ഷണവിതരണ തൊഴിലാളികള്‍ക്കൊപ്പം സഞ്ചരിച്ച് സുജിത് ചന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories