ലിജോയുടെ പോത്തിന് പുറകെ നാളെ നാടോടും; മാസ്റ്റര്‍ ക്രാഫ്റ്റ് കാണാനായുള്ള കാത്തിരിപ്പ്

പോസ്റ്ററില്‍ ഒരു പോത്തിനെ മാത്രം അവതരിപ്പിക്കാന്‍ തന്റേടമുള്ള ഇന്ത്യന്‍ ചലച്ചിത്രലോകത്തെ ഒരേയൊരു സംവിധായകന്‍. ലിജോ ജോസ് പെല്ലിശ്ശേരി എന്ന  ടൈറ്റില്‍ കാണുമ്പോള്‍ സ്വാഭാവികമായും മലയാളികള്‍ ടിക്കറ്റ് എടുക്കുന്നുണ്ടെങ്കില്‍ അത് ആ സംവിധായകന്റെ മാജിക് തന്നെയാണ്.ആരും സഞ്ചരിക്കാത്ത വഴിയിലൂടെയുള്ള ആ സംവിധാന മികവ് കാണാന്‍ വേണ്ടി തന്നെയാണ് ജെല്ലിക്കെട്ടിനായുള്ള കാത്തിരിപ്പും


 

Video Top Stories