ലോക്ക്ഡൗണില്‍ കുടുംബം പെട്ടു; കുറച്ച് വലഞ്ഞെങ്കിലും ലിയാനയ്ക്ക് ഒടുവില്‍ പെരുന്നാള്‍ കോടി കിട്ടി

കൊവിഡിനെ തുടര്‍ന്ന് നീണ്ട രണ്ട് മാസമായി ലോക്ക് ഡൗണും ഇപ്പോള്‍ പിന്നീട് അതി ജാഗ്രത പ്രദേശമായും തുടരുന്ന മാനന്തവാടിയിലെ നൗഫല്‍-ഷംസിയ ദമ്പതികളുടെ മകള്‍ ലിയാന വര്‍ധക്ക് ആദ്യ പെരുന്നാള്‍ കോടി കിട്ടി. വീഡിയോ കോളിലൂടെയാണ് ലിയാനയ്ക്ക് ഉടുപ്പ് കിട്ടിയത്. വീഡിയോ കോള്‍ വഴി കുട്ടിയെ കടയുടമകള്‍ക്ക് കാണിച്ച് കൊടുത്ത് ഉടുപ്പുകള്‍ വീട്ടുകാര്‍ക്ക് സെലക്ട് ചെയ്യാന്‍ രണ്ട് കടയുടമകളെ സമീപിച്ചെങ്കിലും ഇത്തരം കോപ്രായങ്ങള്‍ക്ക് തങ്ങളില്ലെന്ന് പലരും പറഞ്ഞെന്നും പിതാവ് പറയുന്നു....
 

Video Top Stories