'ബോളിവുഡ് അയാളുടെ നിയന്ത്രണത്തിലാണ്,എനിക്കെന്ത് സംഭവിച്ചാലും ഉത്തരവാദികൾ അവരാണ്'

ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടിയും ബന്ധുവുമായ ലുവിയേന ലോധ്. മഹേഷ് ഭട്ട് ബോളിവുഡിലെ ഡോൺ ആണെന്നും നിരവധി ആളുകളുടെ ജീവിതം തകർത്തയാളാണെന്നുമാണ് ലുവിയേന പറഞ്ഞത്. 

Video Top Stories