ഥാറിനെന്താ ഫീച്ചറുകള്‍ പറ്റില്ലേ ?; ആകെ മാറി പുത്തന്‍ ഭാവത്തില്‍ മഹീന്ദ്ര ഥാര്‍ വരുന്നു


ഇന്ത്യയിലെ ഓഫ് റോഡ് വാഹനങ്ങളില്‍ ഏറ്റവും ആരാധകരുള്ള വണ്ടി എതാണ്‌ണെന്ന് ചോദിച്ചാല്‍ അത് ഥാര്‍ ആണെന്നാകും മറുപടി. അത്രയ്ക്ക് ആരാധകരെയാണ് മഹീന്ദ്ര സൃഷ്ടിച്ചിരിക്കുന്നത്.

Video Top Stories