'എന്റെ മലയാളം എല്ലാവര്‍ക്കും മനസിലാവണം..', ആഗ്രഹം പങ്കുവച്ച് നവജ്യോത് ഖോസ

നിര്‍ണ്ണായക സമയത്താണ് തിരുവനന്തപുരത്ത് കളക്ടറായി എത്തുന്നതെന്നും ആദ്യദിനം തന്നെ കൊവിഡ്,പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായെന്നും നവജ്യോത് ഖോസ ഏഷ്യാനെറ്റ് ന്യൂസിനോട്. തന്റെ എല്ലാ തീരുമാനങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയാകുമെന്നും ഒന്നിച്ചുനിന്നാലേ കൊവിഡിനോടുള്ള യുദ്ധം ജയിക്കാന്‍ കഴിയൂ എന്നും അവര്‍ പറഞ്ഞു. കേരളത്തോടും മലയാളത്തോടുമുള്ള ഇഷ്ടവും പങ്കുവയ്ക്കുന്ന കളക്ടറുമായുള്ള അഭിമുഖം കാണാം.

Video Top Stories