'ഓള്‍ഡ് ഹോബീസ്, സ്‌റ്റേയിംഗ് ഹോം', വീട്ടില്‍ ഫോട്ടോഗ്രഫിയുമായി മമ്മൂട്ടി
വീട്ടില്‍ അപ്രതീക്ഷിതമായെത്തിയ ഒരുപറ്റം 'അതിഥികളെ' തന്‍റെ ക്യാമറയിലൂടെ പകര്‍ത്തിയിരിക്കുകയാണ് മമ്മൂട്ടി.വീട്ടുപരിസരങ്ങളിലെത്തിയ മൈനയെയും ഇരട്ടവാലന്‍ കിളിയെയുമൊക്കെയാണ് മമ്മൂട്ടി സ്വന്തം ക്യാമറയിലൂടെ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്‍തു. പഴയ ഹോബിയാണെന്നും വീട്ടില്‍ സുരക്ഷിതനായി ഇരിക്കുകയാണെന്നും അദ്ദേഹം അറിയിക്കുന്നു.
First Published Jun 24, 2020, 2:58 PM IST | Last Updated Jun 24, 2020, 2:58 PM IST