'സഹോദരിയെ കൊവിഡില്‍ നിന്ന് രക്ഷിച്ചത് കുറുന്തോട്ടി കഷായം'; അവകാശവാദവുമായെത്തിയ ആള്‍ അറസ്റ്റില്‍, വീഡിയോ

സഹോദരിക്കു കോവിഡ് ബാധിച്ചെന്നും കഷായചികിത്സയിലൂടെ താന്‍ ചികിത്സിച്ചു മാറ്റിയെന്നും അവകാശപ്പെട്ടാണ്  താണിക്കുടം തണ്ടാംപറമ്പില്‍ രവി കളക്ടറേറ്റിലെത്തിയത്. കഷായത്തിന്റെ കുറിപ്പടിയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ തന്നെ കള്ളം പുറത്തായതോടെ സിഐ പി. ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ് പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. 


 

Video Top Stories