മാസ്ക്കിനെ പരിഹസിച്ച് വീഡിയോ ചെയ്തു; ടിക്ക് ടോക്ക് താരത്തിന് കൊവിഡ്

മാസ്ക്ക് കൊണ്ട് പ്രയോജനമൊന്നുമില്ലെന്നും അത് രോഗത്തെ പ്രതിരോധിക്കാൻ ഉപയോഗപ്പെടില്ലെന്നും ടിക് ടോക്കിലൂടെ പറഞ്ഞ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. വെറുമൊരു തുണിക്കഷണത്തിലല്ല, ദൈവത്തില്‍ വിശ്വസിക്കൂ എന്നാണ് ഇയാൾ ടിക് ടോക്കിലൂടെ പറഞ്ഞത്. 

Video Top Stories