കൊവിഡിലും ക്രൂരതയ്ക്ക് അറുതിയില്ല; മൂന്നുവയസുകാരിക്ക് ക്രൂര പീഡനം

രാജസ്ഥാനിൽ മൂന്നുവയസുകാരിയെ യുവാവ്  ബലാൽസംഗം ചെയ്തു. ചോരയൊലിപ്പിച്ച് കിടന്ന കുഞ്ഞിനെ മാതാപിതാക്കളാണ്   ആശുപത്രിയിലെത്തിച്ചത്. 

Video Top Stories