ലോക്ക്ഡൗൺ ലംഘനം എഫ്ബിയിൽ ലൈവായിട്ടു; അറസ്റ്റും മാപ്പ് പറച്ചിലും പൊലീസും ലൈവിട്ടു

ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് കാറിൽ കറങ്ങിയത് ഫെയ്‌സ്ബുക്കിൽ ലൈവായിട്ട് യുവാവ്.  തന്റെ ബിഎംഡബ്ല്യു കാറുമായി അഭിനവ് സോണി എന്ന യുവാവാണ് രാത്രി കറങ്ങാനിറങ്ങിയത്. 

Video Top Stories