Asianet News MalayalamAsianet News Malayalam

പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ യുവതിയുടെ മാല പൊട്ടിച്ചോടി യുവാവ്;സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഒരു കയ്യില്‍ തോക്കും മറ്റേ കയ്യില്‍ ഹെല്‍മെറ്റും പിടിച്ച് സ്ത്രീയുടെ മാല പൊട്ടിച്ച് ഓടുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ദില്ലിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഈ സംഭവം നടന്നതെന്ന് ദില്ലി പൊലീസ് അറിയിച്ചു. 

First Published Nov 21, 2020, 4:17 PM IST | Last Updated Nov 21, 2020, 4:17 PM IST