'മനുസ്മൃതി'യുടെ പേരില്‍ ചെന്നൈയില്‍ വിവാദം കത്തുന്നു, പ്രതിഷേധം തെരുവിലേക്ക്..

മനുസ്മൃതിയുടെ പേരില്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയവിവാദം കനക്കുകയാണ്. മനുസ്മൃതി നിരോധിക്കണമെന്നാവശ്യപ്പെട്ട് വിസികെ പാര്‍ട്ടി അധ്യക്ഷനും ലോക്‌സഭാ എംപിയുമായ തിരുമാവളവന്‍ രംഗത്തെത്തിയതോടെയാണ് വിവാദത്തിനും തുടക്കമായത്. തിരുമാളവനെതിരെ നടപടിയാവശ്യപ്പെട്ട് ബിജെപി രംഗത്തിറങ്ങിയതോടെ നാടകീയ സംഭവങ്ങള്‍ക്കാണ് ചെന്നൈ സാക്ഷ്യം വഹിക്കുന്നത്.
 

Video Top Stories