Asianet News MalayalamAsianet News Malayalam

ഒഴിയേണ്ടി വരുന്നത് 343 കുടുംബങ്ങള്‍; മരടിലേത് പരിസ്ഥിതി നിയമങ്ങളുടെ നഗ്നമായ ലംഘനം

മരടിലെ നാല് പാര്‍പ്പിട സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന വിധിയുടെ അടിസ്ഥാനം പരിസ്ഥിതി നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്.343 കുടുംബങ്ങളാണ് നിര്‍മ്മാതാക്കളുടെ ചതിയില്‍ പെട്ടെന്ന് ബോധ്യമായതോടെ ഫ്‌ലാറ്റുകള്‍ വിട്ടൊഴിയേണ്ടി വരുന്നത്.
 
First Published Sep 30, 2019, 11:15 AM IST | Last Updated Sep 30, 2019, 11:15 AM IST