ഒന്‍പത് മണിക്ക് പടക്കം പൊട്ടിച്ചു; മഹാരാഷ്ട്രയില്‍ വിമാനത്താവളത്തില്‍ റണ്‍വെയ്ക്ക് സമീപം തീപിടുത്തം, വീഡിയോ

കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിക്ക് പ്രധാനമന്ത്രിയെ അനുസരിച്ച് ജനത ലൈറ്റുകളച്ച് ദീപം തെളിയിക്കുകയും ടോര്‍ച്ചോ മൊബൈലിലെ ഫ്‌ളാഷോ കത്തിക്കുകയും ചെയ്തു. എന്നാല്‍ ഉത്തരേന്ത്യയില്‍ ചില അപകടങ്ങളും ഇതിനിടയില്‍ നടന്നുവെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജസ്ഥാനില്‍ പടക്കം പൊട്ടിക്കുന്നതിനിടെ കെട്ടിടത്തിന് തീപിടിച്ചു, സോലാപൂര്‍ വിമാനത്താവളത്തിന് സമീപവും ഇത്തരത്തില്‍ തീപിടുത്തമുണ്ടായി. 

Video Top Stories