പ്രണയത്തിലായ യുവാവുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീട്ടുവിട്ടിറങ്ങി; പണത്തിനായി മാലപൊട്ടിക്കല്‍

മലപ്പുറം അങ്ങാടിപ്പുറത്ത് സ്ത്രീയുടെ മാല കവർന്ന കേസിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുൾപ്പടെ രണ്ടുപേർ പിടിയിൽ. ബൈക്കിലെത്തിയാണ് സംഘം സ്ത്രീയുടെ മാല പൊട്ടിച്ചെടുത്തത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ചെമ്പ്രത്ത് വീട്ടിൽ ശ്രീരാഗും പ്രായപൂര്‍ത്തിയാവാത്ത ഒരു പെൺകുട്ടിയുമാണ്  മാലപൊട്ടിച്ചതിന് പിടിയിലായത്.

Video Top Stories