ഉച്ചഭക്ഷണത്തിന്റെ കേരള മോഡല്‍ യുപി കണ്ടുപഠിക്കുമോ?

വികസനത്തിന്റെ കാര്യത്തില്‍ കേരളം ഉത്തര്‍പ്രദേശിനെ കണ്ടുപഠിക്കണം എന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. 'നമുക്ക് മാതൃകയാകേണ്ട' ഉത്തര്‍ പ്രദേശിലെ സിയൂര്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും നല്‍കിയ വാര്‍ത്ത കഴിഞ്ഞാഴ്ചയാണ് പുറത്തുവന്നത്. കഞ്ഞിയില്‍ നിന്ന് വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിലേക്ക് കേരളം എത്തിനില്‍ക്കുമ്പോള്‍ ആര് ആരില്‍ നിന്നാണ് പഠിക്കേണ്ടത്?

Video Top Stories