2019ല്‍ പൂര്‍ത്തിയാകാത്ത സ്വച്ഛ് ഭാരത് 2022ല്‍ പൂര്‍ത്തിയാക്കാന്‍ മോദി

രണ്ടാം വരവില്‍ സ്വച്ഛ് ഭാരത് പദ്ധതിയെ വിപുലപ്പെടുത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2022 ഓടെ മാലിന്യ മുക്തമായ ഇന്ത്യയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
 

Video Top Stories