'മോനേ ദിനേശാ, ആ വരവ് അത്ര സിമ്പിളല്ല..'; ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി ലാലേട്ടന്റെ മാസ് എന്‍ട്രിയും ഷര്‍ട്ടും

ലൊക്കേഷനിലേക്ക് വാഹനത്തിൽ വന്നിറങ്ങുന്ന മോഹൻലാലിൻറെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തു. വ്യത്യസ്ത സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ വൈറല്‍ ആയ 15 സെക്കൻറ് വീഡിയോയിലെ സൂക്ഷ്‍മമായ പല കാര്യങ്ങളും മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ പിന്നാലെ ചര്‍ച്ചയായി.

Video Top Stories