'യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷ തട്ടിപ്പ് ഇന്നലെ തുടങ്ങിയതല്ല'; തിരുത്താന്‍ ശ്രമിച്ച് തോറ്റുപോയ മുന്‍ പ്രിന്‍സിപ്പാള്‍ പറയുന്നു

പരീക്ഷയില്‍ കോപ്പിയടിക്കാന്‍ എസ്എഫ്‌ഐ നേതാക്കളെ ചില അധ്യാപകരും സഹായിക്കുന്നതായി യൂണിവേഴ്‌സിറ്റി കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ മോളി മേഴ്‌സിലിന്‍. വെറും രാഷ്ട്രീയത്തിന് വേണ്ടി കുട്ടികളെ ബലിയാടാക്കുകയാണ് ചില അധ്യാപകര്‍. പ്രിന്‍സിപ്പാളായിരിക്കെ ശക്തമായ നടപടിയെടുത്തിട്ടും അധ്യാപക സംഘടന എതിര്‍ത്തുവെന്നും മോളി.

Video Top Stories