'രാത്രി 10 മണിക്കാണ് ഒന്നരവയസുകാരിയെ കിട്ടിയെന്ന് പറഞ്ഞ് വിളിക്കുന്നത്'; പിന്നീട് സംഭവിച്ചതിങ്ങനെ


മൂന്നാറില്‍ ജീപ്പില്‍ നിന്നും തെറിച്ചുവീണ ഒന്നരവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടതിനെ കുറിച്ച് മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഗാര്‍ഡ് ആര്‍ ലക്ഷ്മി. രാത്രിയില്‍ സ്റ്റാഫ് വിളിച്ചുപറഞ്ഞതനുസരിച്ച് ലക്ഷ്മിയാണ് സ്ഥലത്ത് എത്തി പൊലീസിനെ വിവരമറിയിച്ചത്.
 

Video Top Stories