നിസാമുദ്ദീന്‍ മര്‍ക്കസ്; തബ്‌ലീഗ് ജമാഅത്ത് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മുസ്ലിം സംഘടന, വീഡിയോ

മഹാരാഷ്ട്രയിലെ മുസ്ലിം സംഘടന തബ്ലീഗ് ജമാഅത്തില്‍ നിന്ന് മാപ്പ് ചോദിച്ച് രംഗത്തെത്തി. കൊവിഡ് വൈറസ് വ്യാപനത്തിന് കാരണമായി മര്‍ക്കസ് മാറിയതിനെ തുടര്‍ന്നാണിത്. മഹാരാഷ്ട്രയിലെ മുസ്ലിം സത്യഷോധക് മണ്ഡല്‍ എന്ന സംഘടനയാണ് മാപ്പ് ആവശ്യപ്പെട്ടത്.
 

Video Top Stories