ഇടുക്കി- ജീവിതമാർഗം അടഞ്ഞുപോയ കർഷകർ ഇനിയെന്ത് ചെയ്യും, 'ഞങ്ങൾ അവിടെ കണ്ടത്'

കഴിഞ്ഞ മഹാപ്രളയ കാലത്ത് 288 സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായ ഇടുക്കിയിൽ ഇത്തവണ കാര്യങ്ങൾ താരതമ്യേന മെച്ചപ്പെട്ടിരുന്നു. പക്ഷെ അപ്പോഴും കനത്ത മണ്ണിടിച്ചിലിൽ കർഷകർ നേരിട്ട വലിയ നഷ്ടങ്ങൾ എങ്ങനെയാണ് നികത്തുക എന്ന ചോദ്യം ബാക്കിയാകുന്നു. ഇടുക്കിയിലെ കാഴ്ചകൾ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നവീൻ വർഗീസ് അടയാളപ്പെടുത്തുന്നു. കാണാം, 'ഞങ്ങള്‍ അവിടെ കണ്ടത് '

Video Top Stories