തുടക്കം ഒമാനില്‍ നിന്നെത്തിയ വ്യക്തിയില്‍ നിന്ന്, പിന്നീട് കുടുംബത്തിലെ 22 പേര്‍ക്കും കൊവിഡ്; ബിഹാറിലെ കണക്ക്

ബിഹാറിലെ 60 കൊവിഡ് പോസിറ്റീവ് കേസുകളില്‍ മൂന്നിലൊന്നും സിവാന്‍ ജില്ലയിലെ ഒരു കുടുംബത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം ഒമാനില്‍ നിന്നും തിരിച്ചെത്തിയ വ്യക്തിയില്‍ നിന്നാണ് രോഗബാധ വ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ട്.പിന്നീട് കുടുംബത്തിലെ സ്ത്രീകളും കുട്ടികള്‍ക്കും ഉള്‍പ്പെടെ 22 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
 

Video Top Stories