Asianet News MalayalamAsianet News Malayalam

കൊവിഡിന്റെ അടുത്ത വരവ്: ബീജിങ്ങില്‍ ലോക്ക്ഡൗണ്‍, പതിനായിരത്തോളം പേരില്‍ പരിശോധന

കൊവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനിലല്ല, രാജ്യ തലസ്ഥാനമായ ബീജിങിലാണ് ഇപ്പോള്‍ കൊവിഡ് പടരുന്നത്. വ്യാപനം തടയാനായി ബീജിങിലെ ഫെ്ങ്തായി ജില്ലയില്‍ യുദ്ധകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെയുള്ള ഷിന്‍ഫാദി മാര്‍ക്കറ്റില്‍ 517 പേരുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ബീജിങ് ഭരണകൂടത്തിന്റെ അടിയന്തര നടപടി.
 
First Published Jun 13, 2020, 1:49 PM IST | Last Updated Jun 13, 2020, 2:24 PM IST