തത്സമയം വാര്‍ത്ത വായിക്കുന്നതിനിടെ പല്ലിളകി; വീഡിയോ വൈറലായതിന് പിന്നാലെ ട്രോളുകളും


വളരെ ശ്രദ്ധയോടെയാണ് വാര്‍ത്താ വായനക്കാര്‍ തത്സമയം വാര്‍ത്ത വായിക്കുന്നത്. അവരെ സംബന്ധിച്ച് വളരെയധികം ഏകാഗ്രത ആവശ്യമുള്ള സമയമാണിത്. ഈ സമയത്ത് സംഭവിക്കുന്ന തെറ്റുകളോ അശ്രദ്ധയോ ചിലപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളാകാറുണ്ട്. എന്നാന്‍ ലൈവില്‍ വാര്‍ത്ത വായിക്കുന്ന ആങ്കറുടെ മുന്‍നിരയിലെ ഒരു പല്ല് ഇളകി താഴെപ്പോയാല്‍ എന്തായിരിക്കും സംഭവിക്കുക? അത്രമൊരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളിന് വിഷയമായിരിക്കുന്നത്.
 

Video Top Stories