ഒറ്റ ദിവസം ഇരട്ടിയിലധികം കേസുകൾ; ന്യൂയോർക്കിലും കൊവിഡ് പിടിമുറുക്കുന്നോ

ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ചൈനക്കും ഇറ്റലിക്കും ശേഷം കൊവിഡ് വൈറസിന്റെ പുതിയ പ്രഭവകേന്ദ്രം ന്യൂയോർക്ക് ആണ്. ചൊവ്വാഴ്ച മാത്രം ഇരട്ടിയിലധികം കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. 

Video Top Stories