ആദ്യ കണ്‍മണി പിറന്നതറിയാതെ മോര്‍ച്ചറിയിലെ ഐസുകൂട്ടില്‍ നാട്ടിലേക്കുള്ള മടക്കം കാത്ത് നിധിന്‍

നിധിന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ജീവിതത്തില്‍ ഏറെ സന്തോഷിച്ച ദിവസമായേനെ. എന്നാല്‍ ആദ്യ കണ്‍മണി പിറന്നതറിയാതെ മോര്‍ച്ചറിയിലെ ഐസുകൂട്ടില്‍ നാട്ടിലേക്കുള്ള മടക്കം കാത്തുകിടക്കുകയാണ് അവന്‍. പ്രിയതമന്റെ വിളിയും കാത്തിരിക്കുകയാവും ആതിരയും.
 

Video Top Stories