കൊവിഡ് വായുവിലൂടെ പകരില്ല; പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്ന് ഐസിഎംആര്‍

 കൊവിഡ് വൈറസ് വായുവിലൂടെ പകരാമെന്ന തരത്തില്‍ പുറത്തുവന്ന പഠനങ്ങള്‍ തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്. ഐസിഎംആര്‍ ഹെഡ് സയന്റിസ്റ്റ് ഡോ. രാമന്‍ ആര്‍ ഗംഗാഖേദ്ക്കര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അങ്ങനെയെങ്കില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളില്‍ കഴിയുന്നവരെല്ലാം രോഗികളാകുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
 

Video Top Stories