പോത്തന്‍കോട് മുതല്‍ നാല് മാസം പ്രായമായ കുഞ്ഞ് വരെ, ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍; ഭീതിയൊഴിയുന്നില്ല

മൂന്നാം ഘട്ട രോഗവ്യാപനത്തില്‍ സമ്പര്‍ക്കം മൂലം കൊവിഡ് കേസുകള്‍ കൂടുന്നതിനൊപ്പം ഉറവിടമറിയാത്ത കേസുകളും ഉയരുകയാണ്. ഇത്തരത്തിലുള്ള ആളുകളില്‍ നിന്നും നിരവധി പേരിലേക്ക് വൈറസ് പകര്‍ന്നുകാണില്ലേ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ഉറവിടമറിയാത്ത കേസുകള്‍ വിരല്‍ചൂണ്ടുന്നത് സാമൂഹിക വ്യാപനത്തിലേക്കോ ? പി ആര്‍ പ്രവീണ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories